Latest NewsIndiaNews

സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ : സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ വീണ്ടും ഏറ്റുമുട്ടൽ. ജ​മ്മു​കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ലായിരുന്നു ഏറ്റുമുട്ടലെന്ന് വാർത്ത ഏജൻസി ആയ എ​എ​ന്‍​ഐ റിപ്പോർട്ട് ചെയ്യുന്നു. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യായിരുന്നു ഏറ്റുമുട്ടൽ.

Also read :‘ഏത് രാജ്യത്തിന്റെ സൈനികനായാലും മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’; മാതൃകയായി ഇന്ത്യൻ സൈന്യം.

സൈ​ന്യ​വും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​രെ നേ​രി​ടു​ന്ന​ത്. ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഷോ​പി​യാ​ന്‍ ജി​ല്ല​യി​ലെ ച​കു​ര​യി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button