MollywoodLatest NewsMusicNewsEntertainment

കാഴ്ച്ചയിൽ നന്നേ ചെറുത്; പക്ഷേ ലക്ഷങ്ങൾ വിലയുള്ള പ്രിയങ്ക ചോപ്രയുടെ ബാഗ് കണ്ട് മൂക്കത്ത് വിരൽ വച്ച് ആരാധകർ; വൈറലായി ഇത്തിരിക്കുഞ്ഞൻ ബാ​ഗ്

പ്രശസ്ത നടി പ്രിയങ്ക ചോപ്രയുടെ സ്റ്റൈല്‍ പിന്തുടരുന്ന ഫാഷന്‍ പ്രേമികള്‍ നിരവധിയാണ്. വസ്ത്രങ്ങളിലെ പുതുമയ്ക്ക് പുറമേ ആഭരണങ്ങളിലും മറ്റ് ആക്സസറീസിലും നടി നല്‍കുന്ന ശ്രദ്ധയാണ് ഇതിന് പ്രധാന കാരണം. പ്രിയങ്കയുടെ ഓള്‍ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വാറലായി മാറുന്നത്.

 

https://www.instagram.com/p/CGSrMXyDwgx/

മനോഹരമായ ബ്ലാക് പാന്റിനൊപ്പം ഷീര്‍ ടോപ്പും ഓവര്‍കോട്ടുമാണ് പ്രിയങ്കയുടെ വേഷം. പുത്തന്‍ ഹെയര്‍സ്റ്റൈലിലാണ് പ്രിയങ്ക തിളങ്ങിയത്. എന്നാല്‍ ചിത്രത്തില്‍ ആരാധകര്‍ കൂടുതല്‍ ശ്രദ്ധിച്ചത് താരസുന്ദരിയുടെ കൈയിലെ അടിപൊളി ബാ​ഗാണ്.

https://www.instagram.com/p/CGJGYUbDy_u/

shortlink

Related Articles

Post Your Comments

Related Articles


Back to top button