മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാം ദിനം നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണി, നിമിഷങ്ങൾക്കുള്ളിൽ നേട്ടത്തിലേക്ക് കുതിച്ചുയർന്നു. സെന്‍സെക്സ് 97 പോയിന്റ് ഉയർന്നു 40,681ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 11,955ലുമാണ് പിന്നീട് വ്യാപാരം പുരോഗമിച്ചത്. ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്,
Also read : സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ നിരക്കറിയാം
പവര്‍ഗ്രിഡ് കോര്‍പ്, എംആന്‍ഡ്എം, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലേക്ക് പിടിച്ച് കയറിയപ്പോൾ. ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, റിലയന്‍സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ പിടിവിട്ട് നഷ്ടത്തിലേക്ക് വീണു.
Post Your Comments