Latest NewsCinemaNews

അഴകിൻ ദേവതയോ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് നടി അനുശ്രീയുടെ പുതിയ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങൾ വൈറലാകുന്നു

വൻ ഹിറ്റായി മാറിയ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ച നായികയാണ് അനുശ്രീ, നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ക്ക് ഏറെ യോജിക്കുന്ന അനുശ്രീയുടെ മുഖം നിരവധി ഹിറ്റ് സിനിമകള്‍ക്കായി സംവിധായകര്‍ പ്രയോജനപ്പെടുത്തി കഴിഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കിടിലൻ മേക്കോവറുകളിൽ താരം ഫോട്ടോ ഷൂട്ട് നടത്തി സോഷ്യൽ മീഡിയയെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ വൈറലാകുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്.

വൈറൽ ചിത്രങ്ങൾ കാണാം….

 

https://www.instagram.com/p/CGHdvJhpF-Z/

 

https://www.instagram.com/p/CGHdnPTJ16u/

https://www.instagram.com/p/CF_L6zeJiDO/

shortlink

Related Articles

Post Your Comments

Related Articles


Back to top button