ഇസ്ലാമാബാദ് : ചൈനീസ് ആപ്പായ ടിക്ടോകിന് പാകിസ്ഥാനിലും നിരോധനം. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് രാജ്യത്ത് ടിക്ടോക് നിരോധിച്ചത്.
Also read : അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാൻ കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു
നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ടിക്ടോക് പരാജയപ്പെട്ടുവെന്നും അതിനാലാണ് ഈ ആപ്ലിക്കേഷന്‍ വിലക്കാൻ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക്ടോക് ഏര്‍പ്പെടുത്തുന്ന കാര്യങ്ങൾ തൃപ്തികരമാണോയെന്ന് പരിശോധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധനം പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി
Post Your Comments