CinemaLatest NewsNewsIndiaKollywood

വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പ്രസിഡന്‍റിനെ നടുറോഡിലിട്ട് കുത്തി കൊന്നു

ചെന്നൈ: പ്രശസ്ത നടൻ വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വെട്ടേറ്റു മരിച്ചു. പുതുച്ചേരിയിൽ വച്ച് നാലംഗ സംഘമാണ് മുപ്പതു വയസുള്ള ആർ മണികണ്ഠനെ കൊലപ്പെടുത്തിയത്. കൊലപാതകസംഘത്തിൽ ഇയാളുടെ ഭാര്യാസഹോദരനും ഉൾപ്പെടുന്നു.

Read Also : കേന്ദ്ര ധനസഹായം എത്തി ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി 

അതേസമയം, കൊലപാതകസംഘത്തെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. മണികണ്ഠന്റെ സഹോദരഭാര്യ രാജശേഖർ ഉൾപ്പെടെയുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button