ചെന്നൈ : ബൈബിൾ ക്ലാസിലെ വിദ്യാർത്ഥിനികളോട് സാമൂഹ്യ മാദ്ധ്യമം വഴി നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട പാസ്റ്ററെ സസ്പെൻഡ് ചെയ്തു . സ്ക്രിപ്ച്വർ യൂണിയന്റെ വെല്ലുരിലുള്ള പാസ്റ്റർ സാം ജയ്സുന്ദറിനെയാണ് സസ്പെൻഡ് ചെയ്തത് .
Read Also : 34 ആപ്ലിക്കേഷനുകള്‍ ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി ഗൂഗിൾ
സ്ക്രിപ്ച്വർ യൂണിയന്റെ പ്രസിദ്ധീകരണങ്ങളുടെ ഇംഗ്ലീഷ് വിഭാഗം സെക്രട്ടറി കൂടിയാണ് ഇയാൾ.ബൈബിൾ ക്ലാസിൽ പങ്കെടുത്ത വെല്ലൂരിലെ ക്രിസ്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനികൾക്കാണ് സാം നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് സന്ദേശം അയച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഒരാൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്.
പാസ്റ്റർ നഗ്നചിത്രങ്ങൾ തരാൻ നിർബന്ധിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
Post Your Comments