Latest NewsKeralaNews

സിപിഎം -ബിജെപി സംഘര്‍ഷം ; രണ്ട് പേർക്ക് ഗുരുതരപരുക്ക്

കണ്ണൂര്‍: ന്യൂമാഹിയില്‍ ബിജെപി-സിപിഎം പ്രവർത്തകർ  തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട് . ശ്രീജില്‍, ശ്രീജിത്ത് എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ആണ് മാരകമായി പരുക്കേറ്റത് . തലയ്ക്ക് പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

Read Also : തകർന്നടിഞ്ഞു രാജസ്ഥാൻ ; കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം 

ബിജെപി പ്രവര്‍ത്തകന്‍ പ്രസാദിന്റെ വീട് സിപിഎമ്മുകാര്‍ അടിച്ച് തകര്‍ത്തു. വീട്ടിന് മുന്നില്‍ നിര്‍ത്തിയട്ട ഒരു ഓട്ടോയും ബൈക്കും തകര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button