Latest NewsKeralaNews

വീര സര്‍വര്‍ക്കറേ തേച്ചും വാരിയന്‍ കുന്നനെ വീരനാക്കിയും അങ്ങ് നടത്തിയ പ്രസംഗം കണ്ടു സഖാവേ..നിങ്ങള്‍ ഇസ്ലാമിക വോട്ട് കൊണ്ട് മാത്രമാണോ ജയിക്കുന്നത്, ഇവിടുത്തെ ഹൈന്ദവരെല്ലാം ഉണ്ണാക്കന്മാരാണോ? അങ്ങിനെ കരുതിയെങ്കില്‍ അങ്ങേയ്ക്ക് തെറ്റി…ഇനി ഈ നമ്പര്‍ ഏക്കില്ല… ഇവിടുത്തെ ജനങ്ങള്‍ക്ക് ആരാണ് മാധവന്‍നായര്‍ എന്നും, ആരാണ് വാരിയന്‍ കുന്നന്‍ എന്നുമൊക്കെ അറിയാം : അലി അക്ബറുടെ പോസ്റ്റ്

ഇനി ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്കാണ് പോകുന്നത്. ഇതിന് മുന്നോടിയായി സിപിഎം ഇപ്പോള്‍ തന്നെ വോട്ടുപിടുത്തം തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം എടുത്തുകാണിച്ച് സംവിധായകന്‍ അലി അക്ബറുടെ പോസ്റ്റ്

read also : രാഹുല്‍ ഗാന്ധിക്കെതിരായ അതിക്രമത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിഷേധിയ്ക്കുമോ ? എന്നാല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ ഞാന്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് എം.എ ബേബി

വീര സര്‍വര്‍ക്കറേ തേച്ചും വാരിയന്‍ കുന്നനെ വീരനാക്കിയും അങ്ങ് നടത്തിയ പ്രസംഗം കണ്ടു…അതെന്താ അങ്ങയുടെ നേതാവ് ജോഷിയുടെ മാപ്പും കത്തും പറയാഞ്ഞത്..
അതവിടെ നിക്കട്ടെ.. സംഘം മറുപടി തരും.. എനിക്കറിയാം അങ്ങേക്ക് ബേജാറുണ്ട് ഇത്തവണ പാര്‍ട്ടി കുഴീ പോകുമെന്ന്.. അപ്പോപ്പിന്നെ നാലുവോട്ടിന് മുസ്ലീങ്ങളുടെ കാലു നക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന്..നല്ലത് പക്ഷെ അതിനുപയോഗിക്കുന്ന ഈ ചരിത്രത്തെ വെള്ളപൂശുന്ന ഈ ഏര്‍പ്പാടുണ്ടല്ലോ അതു വെളുക്കാന്‍ തേച്ചത് പാണ്ഡാവുന്ന അവസ്ഥയാണെന്ന് പറയാതെ വയ്യ…
കാലം മാറി സഖാവേ…

ആരാണ് ബ്രിട്ടീഷുകാരുടെ ചന്തി കഴുകി കൊടുത്തതെന്ന് ഇന്ന് ജനത്തിനറിയാം… അതുപോട്ടെ സഖാവ് ഒന്ന് മലപ്പുറത്തെ പഴയ ഹൈന്ദവ തറവാട്ടുകാരെയൊക്കെ കാണണം, അവര്‍ക്കും വോട്ടുള്ളതാണല്ലോ, അവരില്‍ അന്ന് കൊല്ലപ്പെട്ടവരുടെ കൊച്ചുമക്കളുണ്ട്, അന്ന് ഇടിച്ചും വെട്ടിയും പരിക്കേല്പിച്ച തറവാടുകളുടെ വാതിലുകള്‍ ഇന്നും മുറിപ്പാടുകളുമായി ചരിത്രസാക്ഷ്യം വഹിക്കുന്നുണ്ട്… പത്തു വോട്ടിനു ഹൈന്ദവന്റെ വൃണത്തില്‍ ചൊറിയരുത്, അനുഭവിച്ചവരുടെ കുടുംബത്തെ അപമാനിക്കരുത്… നിങ്ങള്‍ ഇസ്ലാമിക വോട്ട് കൊണ്ട് മാത്രമാണോ ജയിക്കുന്നത്, ഇവിടുത്തെ ഹൈന്ദവരെല്ലാം ഉണ്ണാക്കന്മാരാണോ? അങ്ങിനെ കരുതിയെങ്കില്‍ അങ്ങേയ്ക്ക് തെറ്റി…
ഇനി ഈ നമ്പര്‍ ഏക്കില്ല… ഇവിടുത്തെ ജനങ്ങള്‍ക്ക് ആരാണ് മാധവന്‍നായര്‍ എന്നും, ആരാണ് വാരിയന്‍ കുന്നന്‍ എന്നുമൊക്കെ ഇപ്പോ അറിയാം, അങ്ങേയ്ക്ക് അറിയില്ലായിരിക്കാം അറിവില്ലായ്മ ഒരു കുറ്റമല്ല എന്ന് കരുതാം… പക്ഷെ ജനത്തിന്റെ പൊതു ബോധത്തെ പരിഹസിക്കരുത്. വാരിയന്‍ കുന്നന്റെ ഏത് പ്രവര്‍ത്തനമാണ് അങ്ങയെ ത്രസിപ്പിക്കുന്നത് 77വയസ്സുള്ള ചേക്കുട്ടി സാഹിബിന്റെ തല വെട്ടിയെടുത്തു മഞ്ചേരിക്ക് ജാഥ നയിച്ചതോ? ഒരുപാവം വൃദ്ധനായ വൈദ്യര്‍ ഹൈദ്രു ഹാജിയെ വിചാരണ ചെയ്തു വെടിവച്ചു കൊന്നതോ? അതൊക്കെ പോട്ടെ ഏത് ബ്രിട്ടീഷ് വീരനെയാണ് അദ്ദേഹം വധിച്ചത്? അദ്ദേഹത്തിന്റെ അനുയായികള്‍ വയറുകീറി കൊന്ന ഗര്‍ഭിണി മദാമ്മ ആയിരുന്നോ?കൊല്ലപ്പെട്ട കുട്ടികള്‍ സായ്പ്പ് കുഞ്ഞുങ്ങളായിരുന്നോ?തുവ്വൂര്‍ കിണറില്‍ വെട്ടിയിട്ടവരെല്ലാം വെള്ളക്കാരായിരുന്നോ?
പറയണം കൊടിയേരി…

തിരൂരില്‍ കൊല്ലപ്പെട്ട യേശുപ്രിയനും 5 മക്കളും സായ്പ്പന്മാരായിരുന്നോ??പോട്ടെ ഭര്‍ത്താവിന്റെയും സഹോദരന്റെയും മുന്‍പില്‍ വച്ചു ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്തത് സ്വാതന്ത്ര്യ സമരത്തിലെ ഏത് മാര്‍ഗ്ഗമാണ്….? ആയിരക്കണക്കിന് ഹൈന്ദവരെ മതം മാറ്റിയത് ഏത് സ്വാതന്ത്ര്യ സഹന മാര്‍ഗ്ഗമായിരുന്നു കൊടിയേരി… ഏത് സ്വാതന്ത്ര്യ സമരചരിതമാണ് അങ്ങ് വിളമ്പുന്നത്???

KT.ജലീലിന്റെ പ്രബന്ധമാണോ? നല്ലത് അങ്ങയെ തിരുത്താന്‍ ആവില്ലെന്നറിയാം, പക്ഷെ അങ്ങയുടെ ചരിത്ര ഗവേഷണം ഹൈന്ദവര്‍ കേള്‍ക്കണം പ്രത്യേകിച്ച് സിപിഎംലെ ഹൈന്ദവര്‍ വിലയിരുത്തട്ടെ…എക്കാലവും പച്ച ഭീകരതയുടെ വാളുകള്‍ക്ക് മുന്‍പില്‍ നട്ടെല്ല് മടക്കി കലിമ ചൊല്ലാനും അറ്റം മുറിക്കാനും തയ്യാറായി നില്‍ക്കണമോ എന്നത്. ഗാന്ധിജി പറഞ്ഞതും, അംബേദ്കറും ആനി ബസന്റുമെല്ലാം പറഞ്ഞതും നുണകളെന്ന് അങ്ങ് ഉറക്കെ പറയണം…എന്നിട്ട് നവ സുടാപ്പികള്‍ തള്ളിത്തരുന്നത് വിഴുങ്ങി ശര്‍ദ്ധിക്കണം…അത് വാരിയെടുത്തു വിഴുങ്ങാനും ആളുണ്ടല്ലോ എന്നത് അങ്ങയുടെ ഭാഗ്യം…NB:അങ്ങയുടെ നമ്പൂതിരി കാര്‍ഷിക ലഹള എന്നല്ലേ പറഞ്ഞത് ??????

 

shortlink

Related Articles

Post Your Comments

Related Articles


Back to top button