KeralaLatest NewsNews

ദക്ഷിണ നാവിക കമാന്‍ഡിലെ വനിതാ ഓഫിസറെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി

കൊച്ചി: കരസേനയുടെ ദക്ഷിണ കമാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ (എംഇഎസ്) വനിതാ ഓഫിസറെ മേലുദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഹാര്‍ബര്‍ പൊലീസ് കേസെടുത്തു.

Read Also : പാകിസ്​താന്‍ മുസ്​ലിം ലീഗ്​ പ്രസിഡന്റ് കള്ളപ്പണക്കേസിൽ അറസ്റ്റിൽ 

എംഇഎസിലെ പട്ടികവര്‍ഗക്കാരിയായ ബാരക് ആന്‍ഡ് സ്റ്റോഴ്‌സ് ഓഫിസറുടെ പരാതിയില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ശാര്‍ദേഷ് ചന്ദ്രയ്‌ക്കെതിരെയാണു കേസെടുത്തത്. ലൈംഗികാതിക്രമം, പട്ടികവിഭാഗ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button