കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഒരുങ്ങി കൊച്ചിന് ദേവസ്വം ബോര്‍ഡ്. ഇതിന്റെ തുടക്കമെന്നോണം കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, തൃശ്ശൂരിലെ ശ്രീവടക്കുംനാഥന്‍ ക്ഷേത്രം , തൃപ്പൂണിത്തുറ, തൃപ്രയാര്‍, തിരുവില്വാമല, എറണാകുളം, നെല്ലുവായ് എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടുകള്‍ ആരംഭിച്ചു.
Post Your Comments