COVID 19Latest NewsIndiaNews

മുതിര്‍ന്ന ബിജെപി നേത്രി ഉമാഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂ ഡൽഹി: ഭാരതീയ ജനതാ പാർട്ടി നേത്രി ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ട്വിറ്ററിലൂടെ ഉമാഭാരതി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

Read also: ലോകത്ത് 3.30 കോടി രോഗബാധിതർ; 2.44 കോടി രോഗമുക്തർ

കഴിഞ്ഞ മൂന്ന് ദിവസമായി പനി ബാധിച്ചിരുന്ന ഉമാ ഭാരതിക്ക് ഇന്നലെയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. താൻ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരുന്നതായി ഉമാ ഭാരതി പറഞ്ഞു.

‘ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ് ഞാൻ ഇപ്പോൾ കപ്പൽ നിർത്തിയിരിക്കുന്നത്. നാല് ദിവസത്തിന് ശേഷം മറ്റൊരു കോവിഡ് പരിശോധന നടത്തും. സ്ഥിതി അതേപടി തുടരുകയാണെങ്കിൽ ഡോക്ടർമാരുമായി കൂടിയാലോചിക്കും’ ഉമാ ഭാരതി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button