Latest NewsNewsIndia

നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു : ശക്തമായ തിരിച്ചടി നൽകി ഇന്ത്യ

പൂഞ്ച് : നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ ഇന്ത്യൻ പ്രദേശത്തേക്കായിരുന്നു പാക് സേനയുടെ വെടിവെപ്പ്. `പുലർച്ചെ 2.15നായിരുന്നു പാക് പ്രകോപനം. ഇന്ത്യൻ സേന ശക്തമായി തന്നെ തിരിച്ചടിച്ചു.

Also read : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: നിക്ഷേപകരുടെ നഷ്ടം നികത്താന്‍ പ്ര​തി​ക​ളു​ടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

പൂഞ്ചിലെ ദേഗ് വാർ, മാൾട്ടി സെക്ടറുകളിൽ പാക് സൈന്യം വ്യാഴാഴ്ചയും വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കശ്മീരിലെ നൗഷാര സെക്ടറിലും പാക് സൈന്യം ആക്രമണമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button