മുംബൈ : വ്യാപാര അവസാന ദിനം ഓഹരി വിപണി തുടങ്ങിയത് നേട്ടതിൽ. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവില്‍ ബിഎസ്ഇ സെൻസെക്സ് 351.25 പോയിന്റ് നേട്ടത്തിൽ 36,905.09ലും എൻഎസ്ഇ നിഫ്റ്റി 101.00 പോയിന്റ് നേട്ടത്തിൽ 10,909.35ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികളില്‍ നഷ്ടത്തിലുമായപ്പോൾ . 35 ഓഹരികള്‍ക്ക് മാറ്റമില്ല.
Also read : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു
ദാനി പോര്‍ട്സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഗെയില്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
Post Your Comments