സെൽഫി പങ്കുവെച്ച് നടൻ ബാബു ആന്റണി, താടിയും മുടിയും നീട്ടി പുതിയ ലുക്കിലാണ് സെൽഫി .സോഷ്യൽ മീഡിയയിലാണ് താരം പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ‘സെൽഫി ടൈം. ഇതാണ് യഥാർഥ ഞാൻ. എന്നാണ് ബാബു ആന്റണി ചിത്രത്തിന് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷൻ.
https://www.facebook.com/ActorBabuAntony/posts/1460044354189628
വർഷങ്ങൾ മുൻപേ അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ താരം അടുത്തതായി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന സിനിമയിലാണ് അഭിനയിക്കുക. ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Post Your Comments