COVID 19Latest NewsKeralaNews

കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണം : അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അനുശോചിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് അംഗഡിയുടെ അകാല മരണം ഞെട്ടിക്കുന്നതാണ്.

read also : കോവിഡ് : റെയിൽ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു

കര്‍ണാടകത്തിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും പ്രത്യേകിച്ച് കര്‍ണ്ണാടകത്തിനും തീരാനഷ്ടമാണ്. തുടര്‍ച്ചയായി 16 വര്‍ഷമായി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ നേതാവായിരുന്നു സുരേഷ് അംഗഡിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button