മസ്‌ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. റുസൈൽ വ്യവസായ മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി
തീ നിയന്ത്രണ വിധേയമാക്കി. തുറസ്സായ സ്ഥലത്തുണ്ടായ തീപിടിത്തം ആർക്കും പരിക്കില്ലാതെ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Post Your Comments