Latest NewsNewsEntertainment

സിനിമ രം​ഗത്ത‌ു നിന്നും പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി നടി കസ്തൂരി; വിവാദങ്ങളിൽ തലകുനിച്ച് സിനിമാലോകം

പലതവണ തനിക്കും സിനിമയില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി. സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുന്നതിന് ഇടെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

പക്ഷെ, വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങള്‍ തെളിയുന്നത് അസാധ്യമാണ്. എന്നാല്‍ ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.മറ്റൊരു ഗുണവുമില്ല” എന്നും നടി കസ്തൂരി കുറിച്ചു.

kasthuri-ridicule-cpm

ബോളിവുഡ് താരം പായൽ ഘോഷാണ് അനുരാ​ഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രം​ഗത്ത് വന്നിരിക്കുന്നത് , ഇതെ തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും വാദ പ്രതിവാദങ്ങൾ സിനിമാ മേഖലയിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button