തിരുവനന്തപുരം: കയ്യാങ്കളി കേസ് തുടരാനുള്ള കോടതി തീരുമാനം സന്തോഷകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന് ശിക്ഷ വാങ്ങി കൊടുക്കുംവരെ നിയമ പോരാട്ടം തുടരുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Read Also: നിയമസഭയിലെ കയ്യാങ്കളി കേസിൽ നിർണായക ഉത്തരവുമായി കോടതി : സർക്കാരിന് തിരിച്ചടി
നിയമസഭയിലെ കയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവർ പ്രതികളായ കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
Post Your Comments