ചെന്നൈ: ട്രെയിനിലെ ടോയ്ലറ്റില് കയറിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിന് ടിക്കറ്റ് എക്സാമിനര്‍ സേലം സൂരമംഗലം എസ്. മേഘനാഥനെ (26) അറസ്റ് ചെയ്തു.
Read Also : പശ്ചിമ ബംഗാൾ ബോംബ് നിര്‍മ്മാണത്തിന്റെ താവളമായി മാറിയെന്ന് ഗവർണർ
കോയമ്ബത്തൂരിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി വ്യാഴാഴ്ച രാവിലെ ട്രെയിനില്‍ ചെന്നൈയിലേക്ക് പോകവെയാണ് സംഭവം. ടോയ്ലറ്റ് ഉപയോഗിക്കവേ ജനല്‍ വഴി ഒരാളുടെ കൈയില്‍ മൊബൈല്‍ഫോണ്‍ കണ്ടതോടെ പുറത്തേക്കിറങ്ങി. പ്രതിയെ സഹയാത്രികരുമായി ചേര്‍ന്ന് പിടികൂടി തൊട്ടടുത്ത അറകോണം റെയില്‍വേ പൊലീസില്‍ ഏല്പിക്കുകയായിരുന്നു.ടി.ടി.ഇയില്‍നിന്ന് കണ്ടെടുത്ത മൊബൈലില്‍ പെണ്‍കുട്ടിയുടെ പടങ്ങളുണ്ടായിരുന്നു. ട്രെയിനിന്റെ ഫുട്ട്ബോര്ഡില്നിന്നാണ് പ്രതി പടമെടുത്തത്.
Post Your Comments