CinemaMollywoodLatest NewsNews

​ഗ്രാമീണ പെൺകൊടിയായി അനശ്വര; സൈബർ ആങ്ങളമാർ കാണുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

വൻ സൈബർ‌ ആക്രമണമാണ് താരം നേരിടേണ്ടി വന്നത്

ഇന്ന് സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള നടിയാണ് അനശ്വര, തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

 

https://www.instagram.com/p/CFR7y4Cp11l/

അടുത്തിടെ വൻ സൈബർ‌ ആക്രമണമാണ് താരം നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ മോഡേൺ വസ്ത്രങ്ങൾക്ക് പകരം നാടൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

 

https://www.instagram.com/p/CFMJiTPJ9z2/

 

 

https://www.instagram.com/p/CEjE1Qkpzs5/

shortlink

Related Articles

Post Your Comments

Related Articles


Back to top button