KeralaLatest NewsNews

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍

പത്തനംതിട്ട: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രദേശിക നേതാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി രാജേഷാണ് പോലീസിന്റെ പിടിയിലായത്.

Read Also:രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വീണ്ടും വർധിച്ചു

കോന്നി പ്രമാടത്താണ് സംഭവം.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ രാജേഷ് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെയും തന്റെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു.

Read Also : തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളില്‍ കൊറോണ രോഗികള്‍ക്ക് പ്രത്യേക ക്യൂ 

തീ കത്തിക്കും മുന്‍പ് പെണ്‍കുട്ടിയുടെ പിതാവ് ലൈറ്റര്‍ തട്ടി മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button