Latest NewsNewsIndiaCrime

സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപണം ; മാധ്യമപ്രവര്‍ത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി : സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് അറസ്റ്റ് ചെയ്തത്.

കോടതി ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളിൽ നിന്നും സെെനിക സംബന്ധമായ അതീവ രഹസ്യസ്വഭാവമുള്ള ചില രേഖകള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

കൂടുതല്‍ അന്വേഷണം നടക്കുകയാണ് വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായിട്ടാണ് ഇയാൾ ജോലി ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button