Latest NewsKeralaNews

എംഎൽഎ വി ടി ബല്‍റാമിനേയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമ‍ർ ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം :  എംഎൽഎ വി ടി ബല്‍റാമിനേയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ദിച്ച സംഭവം പ്രാകൃതമാണെന്നും ഇതിനു പൊലീസ് മറുപടി പറയേണ്ടി വരുമെന്നും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Also read : മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിവാഹ ശേഷം ഫര്‍ണിച്ചര്‍ വാങ്ങി നല്‍കിയത് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയാണെന്ന് ആരോപണം : പ്രതികരണവുമായി വീണയുടെ ഭര്‍ത്താവും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ്

സംസ്ഥാവ്യാപകമായി സമരo നടത്തുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിള കോൺഗ്രസ് പ്രവർത്തകരുടെ. തലക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പോലീസിന്റേത്. ഇതു കൊണ്ടെന്നും പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട. പ്രതിഷേ‌ധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ടെന്നും അതിക്രമം നടത്തുന്ന പോലീസ് നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button