മന്ത്രി കെടി ജലീലിന് സ്വർണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി. അദ്ദേഹത്തിന്റെ മൊഴി തൃപ്തികരമെന്നും ഇനി മൊഴിയെടുക്കേണ്ട ആവശ്യമില്ലെന്നും ഇഡി അറിയിച്ചു. ജലീലിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംസങ്ങളും മന്ത്രി കെ.ടി ജലീൽ നൽകിയിരുന്നു. ഇതിലൊന്നും മന്ത്രി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments