മലപ്പുറം : സംസ്ഥാനത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച 1.38 കോടി രൂപ പിടികൂടി. മലപ്പുറം ജില്ലയിലെ തവനൂരിലായിരുന്നു വൻ കുഴൽപ്പണ വേട്ട.
Also read : ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കൽ: ഹൈക്കോടതി ഇടപെട്ടു
ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന പണം സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പിടികൂടിയത്. ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments