COVID 19Latest NewsNewsIndia

ഡൽഹി ഉപമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും സ്വയം നിരീക്ഷണത്തിൽ പോകുകകയാണെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു .

ഇപ്പോള്‍ തനിക്ക് പനിയോ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടോ ഇല്ല, ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളോടെ വൈകാതെ ജോലിയില്‍ തിരിച്ചെത്താനാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button