KeralaNattuvarthaLatest NewsNews

കോണ്‍ഗ്രസുകാരുടെ മുണ്ട് മാറ്റിയാല്‍ കാവി നിക്കര്‍ കാണാമെന്ന് പറഞ്ഞ എം എൽ എക്ക് മുന്നിൽ മുണ്ടുരിഞ്ഞു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കൊല്ലം : കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. എംഎൽഎക്ക് മുന്നിൽ മുണ്ടഴിച്ചായിരുന്നു പ്രവർത്തകരിൽ ഒരാളുടെ പ്രതിഷേധം അറിയിച്ചത്.

Also Read : കൊറോണ കെയര്‍ സെന്ററില്‍ യോഗ ചെയ്ത് രോഗികള്‍; വീഡിയോ വൈറൽ ആകുന്നു

യുഎഡിഎഫ് പ്രവർത്തകരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന കോവൂർ കുഞ്ഞുമോൻ്റെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംഎൽഎക്കെതിരെ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

Also Read : “ആടിനെ പട്ടിയാക്കുന്നു പട്ടിയെ പേപ്പട്ടിയാക്കുന്നു,കേട്ടുകേൾവിയില്ലാത്ത പ്രതികാര നടപടി” ; ഫേസ്‌ബുക്ക് പോസ്റ്റുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ 

നിയമസഭയിൽ വെച്ചാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ കാവി നിക്കർ പരാമർശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button