KeralaLatest NewsNewsIndia

ആകെ ഉണ്ടായിരുന്ന ബി എസ് എൻ എൽ കോർട്ടേഴ്സും പോയി , കയറിക്കിടക്കാൻ ഇടമില്ല ; വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ് രഹ്ന ഫാത്തിമയുടെ വികാര നിർഭരമായ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി : എറണാകുളം സിറ്റി പ്രദേശത്ത് വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ് രെഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ സസ്‌പെന്‍ഡ് ചെയ്ത ബി എസ് എൻ എൽ പിന്നീട് കമ്പനിയുടെ അന്തസിനെയും വരുമാനത്തേയും രഹ്ന ഫാത്തിമയുടെ പ്രവര്‍ത്തികള്‍ ബാധിച്ചുവെന്ന് ആരോപിച്ച് പിരിച്ചു വിട്ടിരുന്നു.

Also Read : സി.പി.എം,​ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

ഇതിനിടയിൽ നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബി എസ് എൻ എൽ നിരവധി തവണ കത്തയച്ചിരുന്നു .ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബി.എസ്.എന്‍.എൽ ആരോപിച്ചിരുന്നു.

Also Read : കൊറോണ കാരണം മാവോയിസ്റ്റുകളും പ്രതിസന്ധിയിലെന്ന് പോലീസ് ; ആയുധങ്ങളും ഇല്ല റേഷനും കിട്ടുന്നില്ല മുഴുപ്പട്ടിണിയിൽ

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/rehanafathima.pathoos/posts/2691302934414884

 

shortlink

Related Articles

Post Your Comments

Related Articles


Back to top button