KeralaLatest NewsNews

വീണ്ടും സ്വർണ്ണക്കടത്ത് ; 25ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ര്‍ണം പിടിച്ചെടുത്തു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദങ്ങൾ പുകയുന്നതിനിടയിൽ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി.

വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ര്‍ണം ആണ് എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ന്‍​റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടിയത്. സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച ത​മി​ഴ്നാ​ട് തി​രു​ന​ല്‍വേ​ലി സ്വ​ദേ​ശി ഖാ​ദ​ര്‍ മൊ​യ്തീ​നെ(35) ക​സ്​​റ്റം​സ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ദുബായിൽ നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ സ്വ​ര്‍ണം ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി ല​േ​ഗ​ജി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button