KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും: മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ തുടരും. വടക്കൻ ജില്ലകളിലും വ്യാപകമായി മഴ പെയ്യും. മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. കടൽക്ഷോഭം ശക്തമാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. നാലു ദിവസം കൂടി കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button