COVID 19Latest NewsNewsGulfQatar

ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ : ഇന്ത്യയിലെ പതിനൊന്ന് നഗരങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിൽ  കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃത്സര്‍,

Also read : ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകള്‍ക്ക് പണം മടക്കി നല്‍കാന്‍ കേന്ദ്ര സർക്കാർ നിര്‍ദേശം

ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. കര്‍ശന കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍വ്വീസുകള്‍. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിളിന്റെ കരാര്‍ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button