റിയാദ് : ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. പൊതുമേഖലയ്ക്ക് സെപ്തംബര്‍ 23, 24 തീയ്യതികളിലും
Also read : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു
സ്വകാര്യ മേഖലയ്ക്ക് സെപ്തംബര്‍ 23 ബുധനാഴ്ച മാത്രവുമായിരിക്കും അവധി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം ഇത് സമ്പന്ധിച്ച അറിയിപ്പ് പുറത്തിറക്കി.
Post Your Comments