Latest NewsKeralaNews

കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ല : നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച സംഭവത്തെ തുടർന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​ക​ളെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ട​തില്ലെന്നു ആ​രോ​ഗ്യ​വ​കു​പ്പ് കർശന നിർദേശം നൽകി.

Also read : കോവിഡ് തലയ്ക്ക് മുകളില്‍ വാളായി തൂങ്ങുമ്പോള്‍ തിങ്ങി നിറഞ്ഞ് ഇന്ത്യയിലെ തടവറകൾ

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം രാ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് അ​യ​ച്ചാ​ൽ മ​തി​. സ്ത്രീ​ക​ളെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കേ​ണ്ടി വ​ന്നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും നിർദേശത്തിൽ പറയുന്നു. യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​യാ​ണ് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യതോടെയാണ് സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉടൻ തീരുമാനം എടുത്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button