വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം

ജയ്‌പൂർ : വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ കേസർപുരയ്ക്കടുത്ത്  വാൻ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.  ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Also read : വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം : നാല് പേര്‍ക്ക് പരിക്കേറ്റു

 വാനിലുണ്ടായിരുന്ന ഉമേഷ് (40), മുകേഷ് (23), ജംന (45), അമർ ചന്ദ് (32), രാജു (21),  രാധേശ്യാം  (56), ശിവ്‌ലാൽ (40) എന്നിവരാണ് മരിച്ചത്. ഇവർ കോട്ടയിൽ നിന്ന് ഭിൽവാരയിലേക്കുള്ള സഞ്ചരിക്കുന്നതിടെയാണ് അപകടമുണ്ടായത്.

Share
Leave a Comment