Latest NewsIndia

തെലങ്കാന ധനകാര്യമന്ത്രി ടി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലങ്കാന ധനകാര്യമന്ത്രി ടി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം നിര്‍ദേശം നല്‍കി.

ഇന്ന് 2655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു , സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധന

‘കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. ഫലം വന്നപ്പോള്‍ പോസിറ്റീവ് ആണ്. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. പരിശോധനയ്ക്ക് വിധേയരാകണം’ എന്നും മന്ത്രി ട്വീറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button