
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. തുടര്‍ച്ചയായ ദിവസങ്ങളിൽ വില ഇടിഞ്ഞതിന് ശേഷം പവന് 200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. 37,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4725 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന.
Post Your Comments