KeralaLatest News

കാസര്‍ഗോഡ് നിരവധിപേരെ ആക്രമിച്ച തെരുവ് നായക്ക് പേയ് വിഷ ബാധ

കാസര്‍ഗോഡ്: നഗരത്തില്‍ നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്‌റ്റു‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നായ്ക്ക് വിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവര്‍ അടിയന്തിരായി വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

അബുദാബിയിലെ റസ്റ്റോറന്റില്‍ സ്‍ഫോടനം; റോഡുകള്‍ പൂര്‍ണമായും അടച്ചു, പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു

കഴിഞ്ഞ ദിവസം മുപ്പതോളം പേരെയാണ് നായ ആക്രമിച്ചത്. ആക്രമത്തിന് പിന്നാലെ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button