പിള്ളേരോണം – കര്‍ക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.
അഞ്ചാമോണം – ഉത്രട്ടാതി നാള്‍. ഓണത്തിന്റെ അഞ്ചാം ദിവസം
അത്തച്ചമയം – കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാര്‍ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം
അമ്മായിയോണം – രണ്ടാമോണം. മരുമക്കത്തായ തറവാടുകളില്‍ പ്രധാനം
അവിട്ടക്കട്ട – ഓണക്കാലത്തെ ഒരു പലഹാരം
അവിട്ടത്തല്ല് – ഓണത്തല്ലിലെ തുടര്‍ച്ചയായി അവിട്ടം നാളില്‍ നടത്തുന്ന ഒരു വിനോദം
ആറാമോണം – കാടിയോണം എന്നും പറയും. ഓണത്തിന്റെ ആറാം ദിവസം
ഇരുപത്തെട്ടാമോണം – കന്നിമാസത്തിലെ തിരുവോണനാള്‍. 28 ദിവസത്തിനുശേഷമുള്ളത്
ഉത്രട്ടാതി വള്ളം കളി – ആറന്മുളയിലെ വള്ളം കളി
ഉത്രാടപ്പാച്ചില്‍ – ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും
ഉത്രാടച്ചന്ത – ഓണത്തിനു മുന്നുള്ള ചന്ത
ഉത്രാടവിളക്ക് -ഓണത്തലേന്ന് വീടുകളില്‍ കൊളുത്തിവക്കേണ്ട വിളക്ക്
ഉത്രാടക്കാഴ്ച – ഗുരുവായൂര്‍ അമ്പലത്തില്‍ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകള്‍
ഉപ്പേരി – ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ
ഓണക്കവിതകള്‍
ഓണക്കഥകള്‍
ഓണക്കിളി
ഓണത്തുമ്പി –
ഓണക്കോടി
ഓണക്കൂട്ടം
ഓണത്താര്‍
ഓണനക്ഷത്രം – തിരുവോണ നക്ഷത്രം
ഓണപ്പട
ഓണപ്പാട്ട്
ഓണപ്പൂവ്
Post Your Comments