ന്യൂഡല്‍ഹി • കഴിക്കന്‍ ലഡാക്കില്‍ വീണ്ടും പ്രകൊപനവുമായി ചൈനീസ് സൈന്യം. ആഗസ്റ്റ് 29 നും 30 നും ഇടയിലെ രാത്രിയില്‍ പാംഗോംഗ് തടാക തീരത്തിന്റെ തെക്കന്‍ തീരത്ത് ചൈനീസ് സൈന്യം നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് മുന്നേറ്റത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിടുകയും അവരെ അവരെ തുരത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേഖലയില്‍ പ്രശ്നം പരിഹരിക്കാന്‍ ബ്രിഗേഡ് കമാന്‍ഡ് തലത്തില്‍ ഫ്ലാഗ് മീറ്റിംഗ് നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments