കശ്മീർ: ജമ്മു കശ്മീരിൽ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്ച ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താഴ്‌വരയിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി.
Read also: ശബരിമല നട ഇന്ന് തുറക്കും
J&K: Three unidentified terrorists killed by Police & security forces in an encounter that started last night in Zadoora area of Pulwama. Search is going on. More details awaited. (Visuals deferred by unspecified time) pic.twitter.com/QBUQfM85Qn
— ANI (@ANI) August 29, 2020
Post Your Comments