Latest NewsNewsIndia

തിങ്കളും ചൊവ്വയും ലോക്ക്ഡൗണ്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോവിഡ് വ്യാപനത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നഗരപ്രദേശങ്ങളിലെ മാളുകളും കടകളും അടച്ചിടണമെന്ന് സര്‍ക്കാര്‍. നേരത്തെ വാരാന്ത്യങ്ങളിലാണ് ഈ നിയസന്ത്രണം ഉണ്ടായിരുന്നത്. ഇതിനു പകരമായാണ് പുതിയ നിര്‍ദേശം.

read also : കോവിഡ് സ്ഥിരീകരിച്ച നാല് തടവുകാര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു ; വിവരം നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം

എന്നാല്‍ അവശ്യസാധനങ്ങളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് നിര്‍ദേശം ബാധകമല്ല. സംസ്ഥാനത്തൊട്ടാകെ വാരാന്ത്യങ്ങളില്‍ ഓഫീസുകളും കടകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട് ഒരാഴ്ചയ്ക്കു ശേഷമാണ് പുതുക്കിയ നിര്‍ദേശം. കഴിഞ്ഞ 21 ന് ആണ് വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button