KeralaLatest NewsNews

യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി : സംഭവം ഇടുക്കിയിൽ

ഇടുക്കി :യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. ഇടുക്കി മറയൂരിൽ പാണപ്പെട്ടികുടിയിൽ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരിയുടെ മകൻ കാളിയപ്പനടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്, ചന്ദനക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button