Latest NewsNewsGulfOman

ഒമാനിൽ, ഒരു പ്രവാസി മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ, ഒരു പ്രവാസി മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു തൃശൂര്‍ ചെന്ത്രാപ്പിനി സ്വദേശി മനോജ് ആണ് മരിച്ചത്. റോയല്‍ ആശുപത്രിയില്‍. ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. മൃതദേഹം സുഹാറില്‍ സംസ്കരിക്കും ഭാര്യ : ലൗലി തിരുവല്ല സ്വദേശിനി കുടുംബം ഒമാനിലുണ്ട്. ഒമാനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന 23-ാമത്തെ മലയാളിയാണ് മനോജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button