Latest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും അറസ്റ്റിൽ

നേമം : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും അറസ്റ്റിൽ. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ 16കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സംഭവത്തിൽ തി​രു​മ​ല ക​ല്ല​റ​മ​ഠം ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം കു​ള​ത്തി​ന്‍ക​ര പു​റ​മ്പോ​ക്കു​വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് ഉ​ണ്ണി (30), തൃ​ക്ക​ണ്ണാ​പു​രം കു​ന്ന​പ്പു​ഴ രാ​ഹു​ല്‍ ഭ​വ​നി​ല്‍ രാ​ഹു​ല്‍ (27), തി​രു​മ​ല തൃ​ക്ക​ണ്ണാ​പു​രം ആ​റാം​മ​ട കൃ​ഷ്ണ​കൃ​പ​യി​ല്‍ മു​ട്ടു എ​ന്നു​വി​ളി​ക്കു​ന്ന അ​ര​വി​ന്ദ് (23), കു​ന്ന​പ്പു​റ ആ​റാം​മ​ട ഞാ​ലി​ ക്കോ​ണം രാ​ധി​ക ഭ​വ​നി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഉ​ണ്ണി എ​ന്നു​വി​ളി​ക്കു​ന്ന ന​ന്ദു​കൃ​ഷ്ണ​ന്‍ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലായത്. 2020 ജൂ​ലൈ 31നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​ഒന്നാം​പ്ര​തി ശ്രീ​ജി​ത്ത് ഉ​ണ്ണി​ക്കെ​തി​രേ 30ഓ​ളം കേ​സു​ക​ള്‍ നിലവിലുണ്ട്. ഇ​യാ​ള്‍ ഗു​ണ്ടാ​ആ​ക്ട് പ്ര​കാ​രം 5 ത​വ​ണ ജ​യി​ലിൽ കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button