![TEACHING JOB](/wp-content/uploads/2020/02/TEACHING-JOB.jpg)
തൃശൂർ ഗവ. ഡെന്റൽ കോളേജിലെ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത ഉള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 14 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന്റെ ചേംബറിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2206200.
Post Your Comments