റിയാദ്: കൊവിഡ് മുക്തനായ മലയാളി യുവാവ് സൗദിയിൽ മരിച്ചു. കോട്ടയം തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിന്റെ മകന്‍ അജുമോന്‍ (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. മൂന്നാഴ്ച മുമ്പ് രോഗമുക്തനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉറക്കത്തില്‍ നെഞ്ച് വേദന അനുഭവപ്പെട്ടാണ് ഉണര്‍ന്നത്. കൂടെ ഉണ്ടായിരുന്നവര്‍ ആംബുലന്‍സ് വരുത്തിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ദമ്മാം ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.
Post Your Comments