COVID 19KeralaLatest NewsNews

തൃശൂർ ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്

തൃശൂർ • തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 85 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 517 ആയി. ഇതുവരെ 1676 പേരാണ് കോവിഡ് പോസിറ്റീവായത്. തിങ്കളാഴ്ച 52 പേർ രോഗമുക്തരായി. ഇതോടെ ആകെ 1141 പേർ നെഗറ്റീവായി.

ജില്ലയിൽ തിങ്കളാഴ്ച 68 കേസുകൾ സമ്പർക്കം വഴിയാണ്. ഇതിൽ രണ്ടെണ്ണം ഉറവിടം അറിയാത്തതാണ്. കെ.എസ്.ഇ ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ എട്ട്, ഇരിങ്ങാലക്കുട ക്ലസ്റ്റർ ഏഴ്, പട്ടാമ്പി ക്ലസ്റ്റർ ഏഴ്, ചാലക്കുടി ക്ലസ്റ്റർ മൂന്ന്, കെ.എൽ.എഫ് ക്ലസ്റ്റർ ഒന്ന്, പുത്തൻചിറ ക്ലസ്റ്റർ ഒന്ന്, വടമ കസ്റ്റർ ഒന്ന്, മറ്റ് സമ്പർക്ക കേസുകൾ 27 എന്നിങ്ങനെയാണ് ക്ലസ്റ്ററുകൾ വഴിയുള്ള രോഗ പകർച്ച. വിദേശത്തുനിന്നും മറ്റ് സംസ്ഥാനത്തുനിന്നും വന്ന 17 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

സമ്പർക്ക കേസുകൾ: കെ.എസ്.ഇ ക്ലസ്റ്റർ: മുരിയാട് സ്വദേശി – 4 വയസ്സ് ആൺകുട്ടി, മുരിയാട് സ്വദേശി – 31 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 62 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 67 വയസ്സ് പുരുഷൻ, കാട്ടൂർ സ്വദേശി – 59 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 28 വയസ്സ് സ്ത്രീ, മുരിയാട് 57 സത്രീ, വേലൂക്കര 54 പുരുഷൻ, ചേർപ്പ് സ്വദേശി – 38 വയസ്സ് സ്ത്രീ, ചേർപ്പ് സ്വദേശി – 45 വയസ്സ് പുരുഷൻ, ചേർപ്പ് സ്വദേശി – 70 വയസ്സ് പുരുഷൻ.

ശക്തൻ ക്ലസ്റ്റർ: കുന്നംകുളം സ്വദേശി – 36 വയസ്സ് സ്ത്രീ, കുന്നംകുളം സ്വദേശി – 15 വയസ്സ് ആൺകുട്ടി, കുന്നംകുളം സ്വദേശി – 11 വയസ്സ് പെൺകുട്ടി, തൃക്കൂർ സ്വദേശി -7 വയസ്സ്, തൃക്കൂർ സ്വദേശി – 7 വയസ്സ് ആൺകുട്ടി, നടത്തറ സ്വദേശി – 16 വയസ്സ് ആൺകുട്ടി, നടത്തറ സ്വദേശി – 13 വയസ്സ് ആൺകുട്ടി, നടത്തറ സ്വദേശി – 40 വയസ്സ് പുരുഷൻ.

ഇരിങ്ങാലക്കുട ക്ലസ്റ്റർ: താന്ന്യം സ്വദേശി – 37 വയസ്സ് സ്ത്രീ, വേളൂക്കര സ്വദേശി – 60 വയസ്സ് സ്ത്രീ, ചാഴൂർ സ്വദേശി – 10 വയസ്സ് പെൺകുട്ടി, ചാഴൂർ സ്വദേശി – 75 വയസ്സ് സ്ത്രീ, ചാഴൂർ സ്വദേശി – 18 വയസ്സ് ആൺകുട്ടി, പൂമംഗലം സ്വദേശി – 27 വയസ്സ് പുരുഷൻ, അന്നമനട സ്വദേശി – 42 വയസ്സ് പുരുഷൻ

പട്ടാമ്പി ക്ലസ്റ്റർ: കൊടകര സ്വദേശി – 45 വയസ്സ് പുരുഷൻ, പോർക്കുളം സ്വദേശി – 66 വയസ്സ് പുരുഷൻ, പോർക്കുളം സ്വദേശി – 63 വയസ്സ് സ്ത്രീ, കടങ്ങോട് സ്വദേശി – 18 വയസ്സ് ആൺകുട്ടി, കടങ്ങോട് സ്വദേശി – 8 വയസ്സ് പെൺകുട്ടി, കടങ്ങോട് സ്വദേശി – 45 വയസ്സ് സ്ത്രീ, കടങ്ങോട് സ്വദേശി – 11 വയസ്സ് പെൺകുട്ടി.

ചാലക്കുടി ക്ലസ്റ്റർ: ചാലക്കുടി സ്വദേശി – 2 വയസ്സ് ആൺകുട്ടി, ചാലക്കുടി സ്വദേശി – 35 വയസ്സ് പുരുഷൻ, ചാലക്കുടി സ്വദേശി – 45 വയസ്സ് പുരുഷൻ.

കെ.എൽ.എഫ്. ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 49 വയസ്സ് പുരുഷൻ.

പുത്തൻച്ചിറ ക്ലസ്റ്റർ – പുത്തൻച്ചിറ സ്വദേശി – 50 വയസ്സ് സ്ത്രീ.

വടമ ക്ലസ്റ്റർ – മാള സ്വദേശി – 2 വയസ്സ് ആൺകുട്ടി

ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന മുകുന്ദപുരം താലൂക്കിലുളള 27 വയസ്സ് സ്ത്രീ, തിരുവില്വാമല സ്വദേശി – 23 വയസ്സ് സ്ത്രീ.

സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ: താന്ന്യം സ്വദേശി – 37 വയസ്സ് സ്ത്രീ, തൃശൂർ സ്വദേശി – 24 വയസ്സ് പുരുഷൻ, ചേറ്റുവ സ്വദേശി – 22 വയസ്സ് പുരുഷൻ, പടിയൂർ സ്വദേശി – 8 വയസ്സ് ആൺകുട്ടി, മുരിയാട് സ്വദേശി – 54 വയസ്സ് സ്ത്രീ, പടിയൂർ സ്വദേശി – 9 വയസ്സ് പെൺകുട്ടി, മുരിയാട് സ്വദേശി – 56 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 60 വയസ്സ് പുരുഷൻ, പുത്തൻച്ചിറ സ്വദേശി – 17 വയസ്സ് ആൺകുട്ടി, പൂമംഗലം സ്വദേശി – 44 വയസ്സ് സ്ത്രീ, വളളത്തോൾ നഗർ സ്വദേശി – 35 വയസ്സ് പുരുഷൻ, മാള സ്വദേശി – 11 വയസ്സ് പെൺകുട്ടി, പഴയന്നൂർ സ്വദേശി – 75 വയസ്സ് പുരുഷൻ, കയ്പമംഗലം സ്വദേശി – 68 വയസ്സ് സ്ത്രീ, കൊടകര സ്വദേശി – 31 വയസ്സ് പുരുഷൻ, വടക്കാഞ്ചേരി സ്വദേശി – 33 വയസ്സ് സ്ത്രീ, വടക്കാഞ്ചേരി സ്വദേശി – 70 വയസ്സ് പുരുഷൻ, വടക്കാഞ്ചേരി സ്വദേശി – 43 വയസ്സ് പുരുഷൻ, വടക്കാഞ്ചേരി സ്വദേശി – 14 വയസ്സ് പെൺകുട്ടി, വടക്കാഞ്ചേരി സ്വദേശി – 11 വയസ്സ് പെൺകുട്ടി, കൊരട്ടി സ്വദേശി – 34 വയസ്സ് സ്ത്രീ, കൂർക്കഞ്ചേരി സ്വദേശി – 22 വയസ്സ് പുരുഷൻ, കോടശ്ശേരി സ്വദേശി – 42 വയസ്സ് സ്ത്രീ, കോടശ്ശേരി സ്വദേശി – 45 വയസ്സ് പുരുഷൻ, അവണ്ണൂർ സ്വദേശി – 29 വയസ്സ് സ്ത്രീ, അവണ്ണൂർ സ്വദേശി – 52 വയസ്സ് സ്ത്രീ, തോളൂർ സ്വദേശി – 31 വയസ്സ് സ്ത്രീ.

ഖത്തറിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി – 31 വയസ്സ് പുരുഷൻ, ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന പുത്തൂർ സ്വദേശി – 35 വയസ്സ് പുരുഷൻ, ഒമാനിൽ നിന്ന് വന്ന പാറളം സ്വദേശി – 28 വയസ്സ് പുരുഷൻ, മസ്‌ക്കറ്റിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി – 59 വയസ്സ് സ്ത്രീ, തമിഴ്നാട്ടിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി – 36 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന പറങ്ങോട് സ്വദേശി – 65 വയസ്സ് പുരുഷൻ, ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ചേലക്കര സ്വദേശി – 24 വയസ്സ് സ്ത്രീ, ദമാമിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി – 36 വയസ്സ് പുരുഷൻ,സൗദിയിൽ നിന്ന് വന്ന പാഞ്ഞാൾ സ്വദേശി – 43 വയസ്സ് പുരുഷൻ, ബാംഗ്ലൂരിൽനിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി- 26 പുരുഷൻ, ആന്ധ്രാപ്രദേശിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 29 വയസ്സ് പുരുഷൻ, മഹാരാഷ്ട്രയിൽ നിന്ന് വന്ന തെക്കുംക്കര സ്വദേശി – 22 വയസ്സ് സ്ത്രീ, തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 10 വയസ്സ് ആൺകുട്ടി, തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 61 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 28 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 51 വയസ്സ് സ്ത്രീ, തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 30 വയസ്സ് സ്ത്രീ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 12358 പേരിൽ 11823 പേർ വീടുകളിലും 535 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 94 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 538 പേരെ തിങ്കളാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1387 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

തിങ്കളാഴ്ച 591 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 37011 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 36340 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 671 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10826 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച 393 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 57987 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 117 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 334 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button