ഇംഫാൽ : ഭൂചലനം അനുഭവപ്പെട്ടു, വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ചുരചന്ദ്പൂരിൽ, ചൊവ്വാഴ്ച രാവിലെ 05:52ന് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
An earthquake of magnitude 3.5 occurred in Churachandpur, Manipur at 05:52 am today: National Centre for Seismology (NCS)
— ANI (@ANI) August 4, 2020
നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാശനഷ്ടങ്ങളോ, ആളപായമോ,പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments