COVID 19KeralaLatest NewsNews

സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നു: നാല് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടൂര്‍ എക്സൈസ് ഓഫീസ് അടച്ചു

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ല്‍ സമ്പർക്ക രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. എ​ക്സൈ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ എ​ക്സൈ​സ് ഓ​ഫീ​സ് അ​ട​ച്ചു. ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button